ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട് 

രക്തത്തിലെ വിഷവസ്തുക്കളെ പുറംതള്ളുവാൻ ഇവ സഹായിക്കുന്നു 

മലബന്ധം ഇല്ലാതാക്കാൻ വെറും വയറ്റിൽ ഉണക്കമുന്തിരി കഴിക്കൂ

ഇവ രാവിലെ കഴിക്കുന്നത് ഹൃദയത്തിന് ആരോഗ്യത്തിന് നല്ലതാണ് 

കരൾ രോഗങ്ങൾ തടയുന്നതിനും ഇവ മികച്ചതാണ് 

ദഹനം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കുന്നു