മുളപ്പിച്ച ചെറുപയർ കഴിച്ചാലുള്ള ഗുണങ്ങൾ

മുളപ്പിച്ച ചെറുപയർ വെറും വയറ്റിൽ കഴിക്കൂ 

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു 

ശരീരത്തെ വിഷ വിമുക്തമാക്കുന്നു

ദഹനത്തെ സഹായിക്കുന്നു 

രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു