കറിവേപ്പില ദിവസവും കഴിക്കുന്നതു കൊണ്ട് ഗുണങ്ങൾ നിരവധിയാണ്
വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്
ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും കലവറയാണ് കറിവേപ്പില
അകാലനിര തടയുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഉത്തമം
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു
ദിവസേന കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിക്കുവാൻ സഹായിക്കുന്നു
Find Next