ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. ഏതു കാലാവസ്ഥയിലും ഇത് കഴിക്കാം

പ്രോട്ടീനും കാൽസ്യവും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

വളർച്ചയുടെ കാലഘട്ടങ്ങളിൽ കുട്ടികൾ തീർച്ചയായും മുട്ട കഴിച്ചിരിക്കണം.

മുടി, നഖം തുടങ്ങിയവയുടെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

എല്ലുകൾക്ക് ബലം ലഭിക്കുവാനും അസ്തിവേദന കുറക്കാനും ഉത്തമം 

ഹൃദയത്തിന് ആരോഗ്യത്തിന് മുട്ട കഴിക്കുന്നത് നല്ലതാണ്.