ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാം

മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കുരുക്കൾ എന്നിവയെല്ലാം മാറ്റും 

മുടി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇവ ഉപയോഗിക്കാം 

ശരീരത്തിൽ ഉയർന്ന രീതിയിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു 

ശംഖുപുഷ്പത്തിന്റെ വെള്ളം പതിവായി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കും

ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും ശംഖു പുഷ്പം മരുന്നായി ഉപയോഗിക്കാം