പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം അറിയാം 

രാവിലെ ഭക്ഷണത്തിൽ റാഗി ദോശ, മധുരം കുറവുള്ള പാൽ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താം.

ഉച്ചക്ക് ബ്രൗൺ റൈസ് കൊണ്ടുള്ള വിഭവങ്ങൾ, പച്ചക്കറികൾ  ഉപയോഗിച്ചുള്ള സാലഡ്, പനീർ എന്നിവ വിഭവങ്ങളാക്കാം

അത്താഴത്തിന് ഗോതമ്പ് ചപ്പാത്തിയോ ഓട്സോ വിഭവങ്ങളാക്കാം

പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ നട്സ് കഴിക്കുന്നത് നല്ലതാണ്. റോസ്റ്റഡ് ബദാം, വാൾനട്ട് തുടങ്ങിയവ കഴിക്കാം. 

കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക എന്നതും ശ്രദ്ധിക്കേണ്ടതാണ്