മൃദ്യവായ ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുവാൻ ശ്രദ്ധിക്കുക

ചർമ്മത്തിൽ മോയ്സ്ചറൈസർ പുരട്ടുക. ചര്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ തിരഞ്ഞെടുക്കുക

ഹൈഡ്രേറ്റിങ് പ്രൈമർ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യം 

ബ്രൈറ്റനിങ് ഫൗണ്ടേഷനുകൾ ഉപയോഗിക്കാം 

വരണ്ട ചർമം ഉള്ളവർക്ക് ക്രീം ബ്ലഷുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. 

കൺസീലർ വളരെ കുറച് എന്നാൽ ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിക്കാം.

വരണ്ട ചുണ്ടുകൾക്ക് ലിപ്പ് ഗ്ലോസ് ഉപയോഗിക്കാം