ഒരു സൗന്ദര്യ വർധക വസ്തുവാണ് കറ്റാർവാഴ 

പല ആയുർവേദ സൗന്ദര്യ വർധക വസ്തുക്കളിലെയും മുഖ്യ ചേരുവ ആണിത് 

കറ്റാർവാഴ മുടി കൊഴിച്ചിലിനുള്ള ഏറ്റവും നല്ല ഒറ്റമൂലിയാണ് 

വരണ്ട ചർമത്തിന് കറ്റാർവാഴ ഉപയോഗിക്കാം 

താരൻ മാറുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ് 

സൂര്യതാപം, തിണർപ്പ്, എക്‌സിമ ഇവയ്ക്കുള്ള പരിഹാര മാർഗം 

കൺതടത്തിലെ കറുപ്പ് മാറ്റുവാനും കറ്റാർവാഴ ഉപയോഗിക്കാം