Vegetable pulao recipe

ഹോട്ടൽ രുചിയിൽ പെർഫെക്ട് വെജിറ്റബിൾ പുലാവ് ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം; എന്താ രുചി, പറഞ്ഞറിയിക്കാൻ പറ്റില്ല.!! Vegetable pulao recipe

Vegetable pulao recipe മിക്ക അമ്മമാരും പറയുന്ന ഒരു പരാതി ആണ് മക്കൾ ഉച്ചക്ക് കൊടുത്തു വിടുന്ന ചോറ് മുഴുവൻ കഴിക്കുന്നില്ല എന്ന്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിലും ഉച്ചക്ക് കുട്ടികളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നത് വലിയ ജോലി ആണ്. എന്തൊക്കെ കറി ഉണ്ടാക്കിയാലും ചോറ് കഴിക്കാൻ മിക്ക കുട്ടികൾക്കും മടി ആണ്. എന്നാൽ നമുക്ക് ഒരു വെറൈറ്റി വിഭവം ഉണ്ടാക്കി കൊടുത്താലോ ?

Vegetable pulao recipe

  • Vegetables
  • Ghee
  • Cloves
  • Cardamom
  • Pepper
  • Basmati
  • Green Chilly
  • Coriander Leaves
  • Mint Leaves
  • Salt

പച്ചക്കറികൾ ഒക്കെ ധാരാളം ചേർന്നിരിക്കുന്ന വിഭവം ആയത് കൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഒരേ പോലെ ഇഷ്ടപ്പെട്ടു കഴിക്കുന്ന ഒന്നാണ് ee വെജിറ്റബിൾ പുലാവ്. ഈ പുലാവ് ഉണ്ടാക്കുന്നതിന് വളരെ കുറച്ചു സാധനങ്ങളും സമയവും മതി. ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകളും അളവും ഉണ്ടാക്കുന്ന രീതിയും അറിയുവാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും. ഈ പുലാവ് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ചിട്ട് അതേ അളവിൽ എണ്ണയും കൂടി ഒഴിക്കണം.

ഇതിലേക്ക് കറുവാപട്ടയും ഗ്രാമ്പുവും ഏലയ്ക്കയും കുരുമുളകും തക്കോലവും ചേർക്കണം. ഇതിലേക്ക് അൽപം അണ്ടിപ്പരിപ്പും ചേർത്ത് ഇളക്കണം. ഇതിലേക്ക് സവാള നീളത്തിൽ അരിഞ്ഞിട്ട് നല്ലത് പോലെ വഴറ്റണം. ചെറുതായിട്ട് വാടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റണം. ഇതിലേക്ക് പച്ചക്കറികൾ ചെറുതായി അരിഞ്ഞു ചേർക്കണം. കാരറ്റ്, ബീൻസ്, പട്ടാണി, കോളി ഫ്ലവർ ഒക്കെ ഇതിലേക്ക് ചേർക്കാം. ആവശ്യത്തിന് ഉപ്പും പച്ചമുളകും ചേർത്തിട്ട് കഴുകി കുതിർത്ത് വച്ചിരിക്കുന്ന ബസുമതി അരി ചേർത്ത് ചൂടാക്കണം. ഇതിലേക്ക് അരിയുടെ ഇരട്ടി വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കണം. അതിന് ശേഷം മല്ലിയിലയും പുതിനയിലയും കൂടി ഇട്ട് മൂടി വയ്ക്കണം. Vegetable pulao recipe Video Credit : kittas daily

Vegetable pulao recipe

  1. Heat oil or ghee in a pan. Add cumin seeds, bay leaves, cloves, cardamom, and cinnamon; sauté until fragrant.
  2. Add sliced onions and sauté until golden brown.
  3. Stir in ginger-garlic-green chili paste, sauté till raw smell disappears.
  4. Add chopped tomatoes; cook 2-3 minutes till soft.
  5. Add mixed vegetables, salt, and sauté 2-3 minutes.
  6. Drain soaked rice and add to the pan. Gently sauté for 2 minutes to coat the rice with spices.
  7. Add water, garam masala powder, and lemon juice if using. Bring to a boil.
  8. Lower heat, cover, and simmer for 15-20 minutes or until rice and veggies are cooked and water absorbed.
  9. Turn off heat, let it rest for 5 minutes, fluff with a fork, garnish with coriander or mint leaves.

നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ; മത്തി വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതൊന്ന് തയ്യാറാക്കി നോക്കൂ അസാധ്യ രുചി.!!