തക്കാളി ചക്കക്കുരു കറി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ ഊണിന് ഒരു ഒഴിച്ചുകറി.!! Tasty Thakkali Chakkakuru Curry Recipe

  • Thakkali Chakkakuru Curry Recipe
  • തക്കാളി – 3 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • തേങ്ങാ ചിരകിയത് – അര കപ്പ്
  • ചക്കക്കുരു – 2 പിടി
  • മഞ്ഞൾപൊടി- കാൽ സ്പൂൺ
  • മുളകുപൊടി – അര സ്പൂൺ
  • വെളുത്തുള്ളി – 2 അല്ലി
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 2 സ്പൂൺ
  • കടുക് – ഒരു സ്പൂൺ
  • ഉള്ളി – 2 സ്പൂൺ
  • വേപ്പില – ആവശ്യത്തിന്
  • ഉലുവ – ഒരു നുള്ള്

എളുപ്പത്തിൽ ഊണിനു നല്ല സ്വാദുള്ള ഒരു കറി തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ചക്കക്കുരു തൊലി കളഞ്ഞെടുക്കാം. കറി തയ്യാറാക്കുന്ന ചട്ടിയിൽ തന്നെ കഴുകിയെടുത്ത ചക്കക്കുരു വേവിക്കാനായി വെക്കാം. മുങ്ങി കിടക്കാനാവശ്യമായ വെള്ളം, അതിലേക്ക് പച്ചമുളക് ചീകിയിട്ടതും രണ്ട് അല്ലി വെളുത്തുള്ളി,മഞ്ഞൾപൊടി,മുളകുപൊടി എന്നിവ ചേർത്ത് മൂടി വെച്ച് ചക്കക്കുരു വേവിച്ചെടുക്കാം.

ഈ സമയം ഒരു അരപ്പ് തയ്യാറാക്കിയെടുക്കണം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : NEETHA’S TASTELAND

fpm_start( "true" );
Tasty Thakkali Chakkakuru Curry Recipe
Share
Comments (0)
Add Comment