ചോറ് കാലിയാവാൻ ഇത് മാത്രം മതി.!! കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്; വർഷങ്ങളോളം കേടാകാതിരിക്കാൻ ഈ ട്രിക്ക് ചെയ്യൂ.!! Tasty Salted Lemon pickle Recipe
Tasty salted Lemon pickle Recipe : നാരങ്ങ ഉപ്പിലിട്ടത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും അല്ലേ. കഞ്ഞിക്കും ചോറിനും കൂടെ നാരങ്ങ ഉപ്പിലിട്ടത് കൂടെ ഉണ്ടെങ്കിൽ കെങ്കേമമാകും. എന്തൊക്കെ കറികൾ ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരല്പം അച്ചാർ ഉണ്ടോ എന്ന് ചോദിക്കുന്ന അച്ചാർ പ്രേമികൾക്കായി ഇതാ കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്.
Tasty Salted Lemon pickle Recipe Ingredients:
- Lemon – 1 kg
- Oil – 2 tsp
- Chilly
- Salt
- Turmeric Powder – 1 tsp
- Karimjeerakam – 1 tsp
- Vinegar
ആദ്യമായി ഒരു കിലോ നാരങ്ങ നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് കഴുകി വെച്ച നാരങ്ങ ചേർത്ത് അഞ്ച് മിനിറ്റോളം നന്നായി ഇളക്കുക. ശേഷം അത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇത് ചൂടാറിയതിനു ശേഷം നാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് പച്ചമുളക് നെടുകെ കീറിയത് ചേർക്കുക.
ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള കല്ലുപ്പും ഒരു ടീസ്പൂൺ കരിംജീരകം കൂടി ചേർത്ത് കൊടുക്കണം. അടുത്തതായി ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് വിനാഗിരിയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം നമുക്ക് ഇളക്കി വെച്ച നാരങ്ങ അച്ചാർ ഒരു ഗ്ലാസ് പാത്രത്തിലേക്ക് മാറ്റാം. ഇത് പത്ത് ദിവസത്തോളം അടച്ചു വെച്ച് സൂക്ഷിക്കാവുന്നതാണ്. പത്ത് ദിവസത്തിന് ശേഷം തുറന്ന് നോക്കിയാൽ സ്വാദിഷ്ടമായ നാരങ്ങാ അച്ചാർ റെഡി. വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന കൊതിയൂറും നാരങ്ങാ അച്ചാർ നിങ്ങളും ഉണ്ടാക്കി നോക്കൂ…. Tasty Salted Lemon pickle Recipe Video Credit : Tasty kitchen house
Tasty Salted Lemon pickle Recipe
Prep the Lemons: Wash 1 kg lemons thoroughly. Heat 2 teaspoons of oil in a large pan, add the cleaned lemons, and sauté for about five minutes. This step softens the rind and starts infusing flavor.
- Cool and Chop: Set the sautéed lemons aside to cool. After cooling, cut them into bite-sized pieces.
- Mix Flavors: Add slit green chilies, enough salt, turmeric powder, and fennel seeds to the chopped lemons. Pour in vinegar to taste and mix thoroughly.
- Jar and Rest: Transfer the mixture to a clean glass pickle jar. Seal and let it rest for about 10 days—which allows the flavors to blend and the lemons to pickle perfectly.
- Ready to Serve: After 10 days, your tangy, spicy, and salty lemon pickle is ready to enjoy! Refrigerate after opening for longer shelf life.
Tips & Serving Suggestions
- This lemon pickle is a classic accompaniment to rice, kanji, or even rotis.
- Using fresh, juicy lemons and high-quality vinegar enhances shelf life and taste.
- Sun-drying the lemons briefly after chopping can intensify flavor, but is optional.
This pickle brings authentic Kerala flavor and is sure to be a family favorite for its irresistible taste and ease of preparation.