വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ.!! വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ; ആരും ഇത് വരെ ചെയ്തു നോക്കാത്ത അടിപൊളി വിഭവം.!! Tasty Okra Popcorn Recipe

Tasty Okra Popcorn Recipe : “വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലൻ പോപ്കോൺ തയ്യാറാക്കാം” കുട്ടികളുടെയെല്ലാം പ്രിയപ്പെട്ട ഒരു വിഭവമാണല്ലോ പോപ്പ് കോൺ.. വ്യത്യസ്തമായ ഒരു പോപ്‌കോണിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇത് ഇങൊട്ടും തന്നെ താല്പര്യമില്ല താനും. എന്നാൽ വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ എന്ത് തയ്യാറാക്കും എന്ന ആശങ്കയിലായിരിക്കും ഓരോ വീട്ടമ്മമാരും.

Tasty Okra Popcorn Recipe Ingredients

  • Okra – 200 Gram
  • Rice Flour – 2 Tsp
  • Kadalamavu – 2 tbsp
  • Garammasala
  • Corn flour
  • Ginger Garlic Paste
  • Salt

അതിനുള്ള ഒരു പരിഹാര മാർഗമാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തി തരുന്നത്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള വെണ്ടയ്ക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു വെണ്ടയ്ക്ക പോപ്കോണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആരും ഇതുവരെ ചെയ്തു നോക്കിയിട്ടില്ലാത്ത വ്യത്യസ്തമായ ഒരു റെസിപ്പി കൂടിയാണിത്. വെണ്ടയ്ക്ക ഉപയോഗിച്ചുള്ള ഈ ഒരു പോപ്കോൺ തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. ഈയൊരു രീതിയിൽ വെണ്ടയ്ക്ക പോപ്ക്കോൺ തയ്യാറാക്കാനായി ഏകദേശം 200 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകിത്തുടച്ച് എടുക്കുക. അതിനുശേഷം വെണ്ടക്കയുടെ രണ്ടറ്റവും പൂർണ്ണമായും കട്ട് ചെയ്ത് കളയുക. ഒരു പാത്രത്തിലേക്ക് അത്യാവിശ്യം

കനമുള്ള രീതിയിൽ വെണ്ടയ്ക്ക ചെറുതായി അരിഞ്ഞിടുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി, അതേ അളവിൽ കടലമാവ്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒരു പിഞ്ച് ജീരകപ്പൊടി, ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും വെണ്ടയ്ക്കയിലേക്ക് നല്ല രീതിയിൽ പിടിച്ച് കഴിഞ്ഞാൽ മുകളിലായി അല്പം കൂടി അരിപ്പൊടിയും, കടലപ്പൊടിയും ചേർത്തു കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമാണ് പോപ്കോൺ തയ്യാറാക്കുമ്പോൾ നല്ല ക്രിസ്പായി കിട്ടുകയുള്ളൂ. ഈയൊരു കൂട്ട് 5 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പോപ്കോൺ വറുത്തെടുക്കാൻ

ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ വെണ്ടയ്ക്ക അരിഞ്ഞത് എണ്ണയിലേക്ക് ഇട്ട് നല്ല ക്രിസ്പായി വറുത്തു കോരുക. ഇപ്പോൾ നല്ല രുചികരമായ ക്രിസ്പായ വെണ്ടയ്ക്ക പോപ്കോൺ റെഡിയായി കഴിഞ്ഞു. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് വെണ്ടക്ക പോപ്കോൺ. തീർച്ചയായും ഇത് നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. ഈ ഒരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. എങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Okra Popcorn Recipe Video Credit : Sanas Kitchen Special

Tasty Okra Popcorn Recipe

  1. Marinate okra pieces with turmeric, chili powder, amchur, garam masala, salt, and corn flour for 10-15 minutes (releases moisture for crispiness).
  2. Prepare batter by mixing maida, corn flour, chili powder, salt, and water into a thick slurry.
  3. Dip marinated okra in batter, then roll in panko breadcrumbs. Double coat for extra crunch.
  4. Heat oil on medium flame; deep fry coated pieces until golden brown and crispy (3-5 minutes). Drain on paper towels.
  5. Serve hot with tomato ketchup or green chutney.

This snack stays crispy for hours and is ideal for tea-time.

വെറും 5 മിനുട്ടിൽ ഒരു കിടിലൻ ഈവെനിംഗ് സ്നാക്ക് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ കിടു വിഭവം.!

Tasty Okra Popcorn Recipe
Comments (0)
Add Comment