Tasty Muringayila Thoran recipe

ഒരു തവണ മുരിങ്ങ ഇല ഇത്പോലെ ഉണ്ടാക്കി നോക്കൂ; എത്ര കഴിക്കാത്തവരും കൊതിയോടെ കഴിക്കും.!! Tasty Muringayila Thoran recipe

Muringayila Thoran recipe : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസും വയറും നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകൾ താഴെ ചേർക്കുന്നു.

Tasty Muringayila Thoran recipe Ingredients

  • Muringa leaves – 2 handfuls
  • dal – 1 cup
  • Turmeric powder – ¼ tsp
  • Grated coconut – 1 cup
  • Onion – 1 (medium)
  • Green chilies – 6–7 nos.
  • Coconut oil – 2 tsp
  • Urad dal (split black gram) – 1 tsp
  • Mustard seeds – ½ tsp
  • Dry red chilies – 3 nos.
  • Salt – as required
  • Water – as required

ആദ്യം തന്നെ 1 കപ്പ് സാമ്പാർ പരിപ്പ് കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കണം. അടുപ്പിൽ മൺ ചട്ടി വെച്ച് നന്നായി ചൂടായി വരുബോൾ ഒരു സ്പൂൺ ഉഴുന്ന് ഇട്ടു കൊടുക്കാം. ചൂടായി വന്നാൽ കടുക് പൊട്ടിച്ചെടുക്കണം. പൊട്ടി കഴിഞ്ഞാൽ സവാള ചെറുതായി അരിഞ്ഞെടുത്തത് ചേർക്കാം. നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് 2 വറ്റൽ മുളക് പൊട്ടിച്ചത് ഇട്ടു കൊടുക്കാം. പച്ചമുളക് കീറിയത് കൂടി ചേർത്ത്

ഇളക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Tasty Muringayila Thoran recipe Video Credit : Prathap’s Food T V

Tasty Muringayila Thoran recipe

  1. Cook the Dal:
    • Wash and pressure cook the dal with a pinch of turmeric powder and enough water for 4–5 whistles until soft.
    • Mash the cooked dal well and keep aside with 1 cup water added.
  2. Make Coconut Paste:
    • Grind grated coconut and cumin seeds into a fine paste using a little water.
  3. Prepare Seasoning:
    • In a pan, heat coconut oil.
    • Add mustard seeds and let them splutter.
    • Add urad dal and sauté till golden.
    • Add dry red chilies, green chilies, curry leaves, and a pinch of asafoetida; sauté for a few seconds.
  4. Sauté Onion & Tomato:
    • Add chopped onion and garlic; sauté till golden brown.
    • Add chopped tomato and sauté for 2 minutes.
  5. Add Tamarind Water & Spices:
    • Add tamarind water (soak tamarind in warm water and extract juice).
    • Add turmeric powder and salt to taste.
    • Allow the mixture to boil for 7 minutes.
  6. Add Coconut Paste:
    • Mix in the prepared coconut paste and boil for 2 more minutes.
  7. Combine Dal and Moringa Leaves:
    • Add the cooked, mashed dal.
    • Add washed moringa leaves (2 handfuls).
    • Mix and boil everything for 2–3 minutes.
  8. Final Steps:
    • Adjust salt and consistency to your taste.
    • Serve hot with rice.

മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കൂ; ഇതാണ് മക്കളെ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്!!