Tasty Mulaku Chammanthi Recipe : നല്ല കൊതിയൂറും മുളക് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. സദ്യയിലേതു പോലെ ഒരു പാട് കറികൾ ഒന്നുമില്ലെങ്കിലും വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം.
Tasty Mulaku Chammanthi Recipe Ingredients
- Dry red chilly – 28 small or as per taste
- Shallots – 175g
- Curry leaves – 1 sprig
- Turmeric powder – 4 pinches
- Tamarind – Lemon sized (Break into small pieces)
- Grated coconut – 2 tbsp (Optional)
- Coconut Oil
- Salt
How to make Tasty Mulaku Chammanthi Recipe
ഈ ചമ്മന്തി കൂടുതൽ രുചികരമുള്ളതാവാൻ വെളിചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മറ്റു ചേരുവകൾ എല്ലാം ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ചൂടറിയാൽ മിക്സിയുടെ ജാറിലേക്കിടാം കൂടെ ചിരകിയ തേങ്ങാ കൂടി ചേർത്ത് അരച്ചെടുക്കാം. നല്ല കിടക്കാച്ചി മുളക് ചമ്മന്തി റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tasty Mulaku Chammanthi Recipe Video Credit : Mia kitchen