Tasty Kaya Erissery Recipe : സാധാരണ ഊണിന് തയ്യാറാക്കുന്ന കറികളിൽ ഒന്നാണ് പച്ചക്കായ കറി. പച്ചക്കായ ഉപയോഗിച്ച് പുതുമയാർന്ന രുചിയിൽ തയ്യാറാക്കാവുന്ന നല്ലൊരു കറിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും രണ്ട് പച്ചക്കായ ഉണ്ടെങ്കിൽ ഉച്ചയ്ക്ക് രുചിയൂറും കറി തയ്യാറാക്കാം. ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും നല്ല കിടിലൻ കോമ്പിനേഷൻ ആയ ഈ കറി തയ്യാറാക്കാം.
Tasty Kaya Erissery Recipe Ingredients:
- Raw Banana – 2
- Turmeric powder – 1/2 tsp
- Chilly powder – 1/2 tsp
- Pepper Powder – 1/2 tsp
- salt
- Water – 1 1/2 cup
- Coconut – 1/2 cup + 2 tsp
- Fennel Seeds – 1/2 tsp
- Garlic – 1 tsp + 1 nos
- Coconut Oil – 2 tsp
- Mustard seeds – 1 tsp
- Dried Chilly – 5-7 Nos
- Curry leaves
ആദ്യമായി രണ്ട് പച്ചക്കായ എടുത്ത് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. പച്ചക്കായ ഒരു മൺ ചട്ടിയിലേക്ക് ചേർത്ത് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കറിവേപ്പിലയും ഒന്നര കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ഇത് അടച്ചുവെച്ച് മീഡിയം തീയിൽ പത്തോ പതിനഞ്ചോ മിനിറ്റ് വേവിച്ചെടുക്കാം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങയും
അര ടീസ്പൂൺ പെരുംജീരകവും ഒരു വലിയ വെളുത്തുള്ളിയും ചേർത്ത് ഒന്ന് ചതച്ചെടുക്കണം. തേങ്ങ ഒരുപാട് അരഞ്ഞു പോകാതെ നോക്കണം. പച്ചക്കായ നല്ലപോലെ വെന്ത് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം കുറുകിയ പരുവത്തിൽ ഉള്ള ഇതിലേക്ക് ഒരു മുക്കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് ഒന്ന് ലൂസ് ആക്കിയെടുക്കാം. വീണ്ടും അരക്കപ്പ് വെള്ളം കൂടെ ചേർത്ത് കൊടുക്കാം. ഈ ഒറ്റ കറി മതി കഞ്ഞിക്കും ചോറിനുമെല്ലാം. രുചികരമായ ഈ കറി നിങ്ങളും ഉണ്ടാക്കി നോക്കൂ. Tasty Kaya Erissery Recipe Video Credit : Kannur kitchen
Tasty Kaya Erissery Recipe
- Prepare Raw Banana:
Peel and wash the raw bananas thoroughly. Cut into small pieces. - Cook Raw Banana:
In a saucepan, add the banana pieces, turmeric powder, chili powder, pepper powder, crushed garlic, fennel seeds, salt, curry leaves, and 1½ cups water. Mix well. - Simmer:
Cover and cook on medium heat for 10-15 minutes until the banana pieces become soft and cooked through. - Prepare Coconut Paste:
In a mixer jar, add ½ cup grated coconut, 1 tbsp jaggery, and a garlic clove. Grind lightly to a thick paste without over-blending the coconut. - Mix Coconut Paste:
Add the coconut paste to the cooked banana mixture. Mix well. - Adjust Consistency:
Add ¼ to ½ cup water as required and bring the curry to a boil. Adjust salt as needed. - Prepare Tempering:
Heat coconut oil in a small pan. Add mustard seeds, dried red chilies, and curry leaves. When mustard seeds crackle, add 2 tsp grated coconut and fry until golden brown. - Add Tempering:
Pour the tempering over the curry, cover and let it rest for a few minutes to absorb the flavors.