1കപ്പ് ഗോതമ്പ് പൊടി മതി രുചിയോ രുചി.!! ഗോതമ്പോ പൊടി കൊണ്ട് പുതു രുചിയിൽ ഒരു കിടിലൻ പലഹാരം; ഏത് സമയത്തും നിങ്ങൾ കൊതിയോടെ കഴിക്കും.!!
Wheatflour Breakfast snack recipe : ഇത്രയും പഞ്ഞി പോലത്തെ, ഏത് സമയത്തും കഴിക്കാനും ഇഷ്ടപ്പെടുന്ന ഒരു പലഹാരം, അതിന്റെ ചേരുവകൾ ചേർക്കുന്നത് കാണുമ്പോൾ തന്നെ അറിയാം എങ്ങനെയാണ് ഇതിന്റെ സ്വാദ് എന്ന്.. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ചെറുപഴമാണ്, ചെറുപഴം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് എടുത്ത്, അതിനെ ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഉടച്ചു കൊടുക്കുക. ഉടച്ചതിനുശേഷം അതിലേക്ക് ഒരു കപ്പ് ഗോതമ്പ് കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് നല്ല ജീരകവും, ഒരു…