ഗോതമ്പു പൊടിയുണ്ടോ? ഇതൊരു ഗ്ലാസ് മതി; ഗോതമ്പുപൊടി ഉപയോഗിച്ച് ഒരു കിടിലൻ ഡ്രിങ്ക്.!! wheat flour Drink Recipe
wheat flour Drink Recipe : “ഗോതമ്പു പൊടിയുണ്ടോ? ഇതൊരു ഗ്ലാസ് മതി; ഗോതമ്പുപൊടി ഉപയോഗിച്ച് ഒരു കിടിലൻ ഡ്രിങ്ക്” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒന്നാണല്ലോ ഗോതമ്പുപൊടി. സാധാരണയായി ദോശ, പുട്ട്, ചപ്പാത്തി, പൂരി എന്നിവയെല്ലാം ഉണ്ടാക്കുന്നതിനു വേണ്ടിയായിരിക്കും മിക്ക വീടുകളിലും ഗോതമ്പ് പൊടി ഉപയോഗിക്കുന്നത്. എന്നാൽ അതേ ഗോതമ്പ് പൊടി ഉപയോഗിച്ച് വളരെ ഹെൽത്തിയായി അതേസമയം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ…