കിടിലൻ ടേസ്റ്റിൽ ഗോതമ്പു പൊടി കൊണ്ട് ഒരു അടിപൊളി വെള്ളയപ്പം; വെറും അഞ്ചു മിനിറ്റ് മാത്രം മതി.!! Wheat Flour Appam Recipe
Tasty Wheat Flour Appam Recipe : എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി ഇഡലിയും, ദോശയും, അരി കൊണ്ടുള്ള അപ്പവുമൊക്കെ ഉണ്ടാക്കുന്നത് നമ്മുടെ വീടുകളിലെ പതിവായിരിക്കും. എന്നാൽ അരി ഉപയോഗിച്ച് അപ്പം തയ്യാറാക്കുമ്പോൾ അരി കുതിരാനായി ഇട്ടു വയ്ക്കേണ്ട പ്രശ്നമെല്ലാം ഉണ്ടാകാറുണ്ട്. അതിന് പകരമായി ഗോതമ്പുപൊടി ഉപയോഗിച്ച് എങ്ങനെ രുചികരമായ ഇൻസ്റ്റന്റ് അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടി, ഒരു…