ഒരു കഷ്ണം ബത്തക്കയുണ്ടോ വീട്ടിൽ? വെറും 3 ചേരുവ എത്ര കഴിച്ചാലും കൊതി തിരാത്ത ക്രീമി ഐസ്; എളുപ്പത്തിൽ ഉണ്ടാക്കാം ഇഷ്ടം പോലെ കഴിക്കാം.!! Watermelon Creamy Ice
Watermelon Creamy Ice : ഈ ചൂട് കാലത്ത് വീടുകളിൽ തന്നെ തണുത്ത ഐസ്ക്രീം ഉണ്ടാക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് നന്നായി ഇഷ്ടമുളളതാണ് ഐസ്. ഇത് പുറത്ത് നിന്ന് എപ്പോഴും വാങ്ങാൻ പറ്റില്ല. ഈ കനത്ത ചൂടിൽ നമുക് എളുപ്പത്തിൽ ഒരു ഐസ് ക്രീം വീട്ടിൽ ഉണ്ടാക്കിയാലോ.. ഇതിനായി തണ്ണിമത്തൻ ഉപയോഗിക്കാം. ആദ്യം നല്ല പഴുത്ത തണ്ണിമത്തൻ എടുത്ത് വട്ടത്തിൽ മുറിക്കുക. ഇത് ചെറുതായി അരിയുക. ചെറിയ കഷ്ണം കൊണ്ട് തന്നെ കുറെ ഉണ്ടാക്കാം. വത്തക്കയുടെ കുരു ഇപ്പോൾ…