ഒട്ടും വഴു വഴുപ്പില്ലാതെ എളുപ്പത്തിൽ വെണ്ടയ്ക്ക തോരൻ ഉണ്ടാക്കാം; ചോറിന് നാടൻ വെണ്ടയ്ക്ക തോരൻ എത്ര ചെയ്താലും ഒരല്പ്പവും ബാക്കിവരില്ല.!! Vendakka Thoran
Vendakka Thoran : “ചോറിന് നാടൻ വെണ്ടയ്ക്ക തോരൻ എത്ര ചെയ്താലും ഒരല്പ്പവും ബാക്കിവരില്ല വെണ്ടയ്ക്ക ഇങ്ങനെ തയ്യാറാക്കൂ ഒട്ടും വഴു വഴുപ്പില്ലാതെ എളുപ്പത്തിൽ വെണ്ടയ്ക്ക തോരൻ ഉണ്ടാക്കാം” വെണ്ടയ്ക്ക ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമില്ലാത്ത ഒരു വിഭവമാണ്. എന്നാൽ ഒട്ടും വഴുവഴുപ്പില്ലാതെ കിടിലൻ വെണ്ടക്ക തോരൻ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. ചോറിന്റെയും കഞ്ഞിയുടെയും കൂടെ നല്ല കോമ്പിനേഷൻ ആണ് ഈ വെണ്ടയ്ക്ക തോരൻ, ട്രൈ ചെയ്ത് നോക്കൂ മെഴുക്കുപുരട്ടിക്ക് അരിയുന്ന രീതിയിൽ വെണ്ടക്ക അരിയുക. മൂത്ത…