Veluthulli Achar

നാവിൽ കപ്പലോടിക്കാൻ ഒരു വെളുത്തുള്ളി അച്ചാർ; വെളുത്തുള്ളി അച്ചാർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! Veluthulli Achar

Veluthulli Achar : വെളുത്തുള്ളി അച്ചാർ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളതല്ലേ.. എന്നാൽ പലർക്കും ഇത് ഉണ്ടാക്കുമ്പോൾ ശരിയാകുന്നില്ല എന്ന പരാതിയായിരിക്കും. എങ്കിൽ കിടിലൻ രുചിയിൽ ഉള്ള ഒരു വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്ന വിധം നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വെളുത്തുള്ളി അച്ചാറുമായാണ് വന്നിരിക്കുന്നത്. Veluthulli Achar Ingredients ഇനി ഇവ തയ്യാരാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഒരു ചട്ടിയിൽ കുറച്ചെന്ന ഒഴിച്ച ശേഷം വെളുത്തുള്ളി അല്പം മഞ്ഞൾ പൊടി ചേർത്തു…