വ്യത്യസ്തമായ രുചിയിൽ വേനൽക്കാല സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ്!!! പച്ച മാങ്ങാ ഉണ്ടോ;എങ്കിൽ ഇങ്ങനെ തയ്യാറാക്കൂ.!! Variety Pacha Manga Juice Recipe

വ്യത്യസ്തമായ രുചിയിൽ വേനൽക്കാല സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ്!!! പച്ച മാങ്ങാ ഉണ്ടോ;എങ്കിൽ ഇങ്ങനെ തയ്യാറാക്കൂ.!! Variety Pacha Manga Juice Recipe

Variety Pacha Manga Juice Recipe : ഇനി പച്ചമാങ്ങ മാമ്പഴമാക്കാൻ വെച്ച് പഴുപ്പിച്ച് സമയം കളയണ്ട. പച്ചമാങ്ങ കുറച്ചെടുത്ത് നല്ല രുചികരമായ ജ്യൂസ്‌ ഉണ്ടാക്കിയാലോ. വേനൽ ചൂടിനെ തടുക്കാൻ ശരീരത്തിന് തണുപ്പും ഊർജവും നൽകുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ്‌ തയ്യാറാക്കി നോക്കാം. ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമായ…