മാന്തൾ കിട്ടുമ്പോൾ ഒരേയൊരു തവണ ഇങ്ങനെ ചെയ്തു നോക്കൂ; ഒരിക്കൽ കഴിച്ചാൽ പിന്നെ ഈ മീൻ എവിടെ കണ്ടാലും വാങ്ങിക്കും.!! Variety Manthal Fish curry Recipe

മാന്തൾ കിട്ടുമ്പോൾ ഒരേയൊരു തവണ ഇങ്ങനെ ചെയ്തു നോക്കൂ; ഒരിക്കൽ കഴിച്ചാൽ പിന്നെ ഈ മീൻ എവിടെ കണ്ടാലും വാങ്ങിക്കും.!! Variety Manthal Fish curry Recipe

Variety Manthal Fish curry Recipe : മീൻ കറി ഇഷ്ടപെടുന്നവരാണോ നിങ്ങൾ. എങ്കിൽ രാവിലെ ഈ കറി ഉണ്ടാക്കിയാൽ ഉച്ചക്ക് ചോറിനും ഇത് തന്നെ മതി. തിരക്കുള്ള ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുന്നതായിരിക്കും എളുപ്പം. നമുക്ക് സാധാരണയായി ലഭിക്കുന്ന മത്സ്യമാണ് മാന്തൾ. മാന്തൾ കൊണ്ട് താഴെ വിവരിക്കുന്ന രൂപത്തിൽ കറി ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉച്ചക്ക് വേറെ ഒരു കറിയുടെ ആവശ്യം ഉണ്ടാവില്ല. സമയമില്ലാത്തപ്പോഴും തിരക്കുള്ള ദിവസങ്ങളിലും ഇങ്ങനെ എളുപ്പത്തിൽ മാന്തൾ കറി ഉണ്ടാക്കാം. അടുപ്പത്ത് ചട്ടി വെച്ച്…