ഏത് മീൻ വാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ.!! കറിച്ചട്ടി ഉടനെ കാലിയാകും; പുതുമയാർന്ന രൂചിക്കൂട്ടിൽ നാടൻ മീൻ കറി.!! Variety fish curry recipe
Variety fish curry recipe : ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ചാറിന്റെ രുചി ഇരട്ടിയാക്കാൻ ഒരു പുതിയ കാര്യം കൂടെ ചേർത്ത് ഒരു മീൻ കറി തയ്യാറാക്കി നോക്കിയാലോ. ഈ മീൻകറിയുണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ടെന്നെ. വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം പൊടികളെല്ലാം നന്നായി മിക്സ് ചെയ്തെടുക്കണം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക്…