Uzhunnu Snack Recipe

ഉഴുന്നും മുളകു പൊടിയും മാത്രം മതി; ഒരു മാസത്തേക്കുള്ള കിടിലൻ ചായക്കടി എളുപ്പത്തിൽ തയ്യാറാക്കാം; ഇനി ഉഴുന്ന് കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.!! Uzhunnu Snack Recipe

Uzhunnu Snack Recipe : ഉഴുന്നും മുളകു പൊടിയും ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ! ഉഴുന്നും മുളകു പൊടിയും മാത്രം മതി ഈ കിടിലൻ ഐറ്റം ഈസിയായി ഉണ്ടാക്കാൻ! ഇനി ഇതുമതി ഒരു മാസത്തേക്ക്! ഉഴുന്നും മുളകു പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്നുകൊണ്ട് തയ്യാറാക്കാവുന്ന രണ്ട് അടിപൊളി സ്നാക്ക് റെസിപ്പിയാണ്. Uzhunnu Snack Recipe Ingredients അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് ഒരു 4…