മാന്തൾ കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! മ രിക്കുവോളം മടുക്കൂലാ ഈ മാന്തൾ തോരൻ! ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ ഇതു മാത്രം മതി!! | Unakka Meen Thoran Recipe
Unakka Meen Thoran Recipe : ഉച്ചയൂണിനായി എല്ലാ ദിവസവും പലവിധ വിഭവങ്ങൾ തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. പ്രത്യേകിച്ച് മീൻ ഉപയോഗിച്ചുള്ള കറിയോ, അല്ലെങ്കിൽ വറുത്തതോ അതോടൊപ്പം ഉണ്ടാകും. എന്നാൽ സ്ഥിരമായി അത്തരത്തിലുള്ള ഒരേ വിഭവങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉണക്ക മീൻ തോരൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണക്ക മീൻ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ മീനിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക….