ഇഡ്ഡലിക്കും, ദോശയ്ക്കും ചോറിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി; ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Ulli thakkali chammanthi
Ulli thakkali chammanthi : ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു മുതൽ മൂന്നെണ്ണം വരെ അല്ലിയാക്കിയത്, കുറച്ച് മല്ലിയില,…