Tomato Chutney

ഒരിക്കലെങ്കിലും ഇത്ര രുചിയുള്ള തക്കാളി ചട്ടിണി കഴിച്ചിട്ടുണ്ടോ; ഇഡലി, ദോശ, ചപ്പാത്തി, ചോറിനും തക്കാളി ചട്ണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Tomato Chutney

Tomato Chutney : “ഒരിക്കലെങ്കിലും ഇത്ര രുചിയുള്ള തക്കാളി ചട്ടിണി കഴിച്ചിട്ടുണ്ടോ; ഇഡലി, ദോശ, ചപ്പാത്തി, ചോറിനും തക്കാളി ചട്ണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.” ദോശയിലേക്കും ഇഡ്ഡലിയിലേക്കുമൊക്കെ നല്ല ചട്ടിണികൾ കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. വളരെ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി ചട്ടിണിയാവട്ടെ ഇന്നത്തെ സ്പെഷ്യൽ. ഈ ഒരു തക്കാളി ചട്ണി തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് താഴെ വിശദമാക്കി തരുന്നുണ്ട്. Tomato Chutney Ingredients ഇനി ഇവ തയ്യാറാക്കുന്നത് എങനെയെന്ന് നോക്കാം….