ഒരിക്കല്‍ എങ്കിലും കഴിച്ചവര്‍ക്ക് അറിയ ഈ കറിയുടെ രുചി.!! ഒരു തക്കാളി ഉണ്ടെങ്കിൽ അടിപൊളി ഒഴിച്ചു കറി തയ്യാറാക്കാം; എത്ര കഴിച്ചാലും മതിവരില്ല, സൂപ്പർ.!!
Tomato Chilly Curd curry : പച്ചക്കറി തീർന്നു പോയോ? വിഷമിക്കണ്ട. ഒരു തക്കാളി ഉണ്ടെങ്കിൽ അടിപൊളി ഒഴിച്ചു കറി തയ്യാറാക്കാം, ഞൊടിയിടയിൽ രാവിലെ വൈകി എഴുന്നേറ്റു വന്ന ഫ്രിഡ്ജിൽ നോക്കുമ്പോൾ ആയിരിക്കും പച്ചക്കറി ഒന്നും ഇരിപ്പില്ല എന്ന് മനസ്സിലാകുന്നത്. എന്നും പ്രസവം മോരുകറിയും ഒക്കെ ഉണ്ടാക്കി കഴിഞ്ഞാലോ എല്ലാവർക്കും ബോറടിക്കില്ലേ. അപ്പോൾ പിന്നെ ഒരു വെറൈറ്റി കറി ഉണ്ടാക്കിയാലോ. സാധാരണ കഴിക്കുന്ന മോര് കറിയിൽ നിന്നും വ്യത്യസ്തമായിരിക്കും എന്ന് മാത്രമല്ല ഞൊടിയിടയിൽ തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും….