ചിതൽ ഇനി വീടിന്റെ ഏഴ് അയലത്തു വരില്ല.!! ഇത് ഒരു തുള്ളി മാത്രം മതി; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! | to Remove Termites From Home
to Remove Termites From Home : ചിതലിനെ തുരത്താൻ ഇത്രയും ചെയ്താൽ മതി.. ചിതൽ ഇനി വീടിൻറെ പരിസരത്ത് പോലും വരില്ല ഈ ഒരു കാര്യം ചെയ്താൽ” ഒട്ടുമിക്ക വീടുകളിലെയും ഒരു പ്രധാന പ്രശനം തന്നെയാണ് ചിതൽ ശല്യം. ഏത് രീതിയിൽ വീട് നിർമ്മിച്ചാലും മിക്കവീടുകളിലും ചിതൽ ശല്യം രൂക്ഷമാണ്. കുറച്ചു പഴയ വീട് ആണെങ്കിൽ പിന്നെ ഒട്ടും തന്നെ പറയുകയും വേണ്ട. ചിതൽശല്യം കൂടുതൽ രൂക്ഷം ആയിരിക്കും. പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി കോൺക്രീറ്റ് വീടുകളാണ്…