ഉപയോഗിച്ച ഡയപ്പറുകൾ ഡിസ്പോസ് ചെയ്യാനായി ഇതിലും എളുപ്പവഴി വേറെയില്ല; വെറും ഒറ്റ സെക്കൻഡ് മതി ഉപയോഗിച്ച ഡയപ്പറുകൾ എളുപ്പത്തിൽ നശിപ്പിക്കാം.!!
To Dispose Baby Diaper : “ഉപയോഗിച്ച ഡയപ്പറുകൾ ഡിസ്പോസ് ചെയ്യാനായി ഇതിലും എളുപ്പവഴി വേറെയില്ല; വെറും ഒറ്റ സെക്കൻഡ് മാത്രം മതി ഉപയോഗിച്ച ഡയപ്പറുകൾ എളുപ്പത്തിൽ നശിപ്പിക്കാം.!!” മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കുട്ടികളുള്ള വീടുകളിലെല്ലാം ധാരാളമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പർ. ഡയപ്പർ ഉപയോഗിക്കുന്നത് വളരെയധികം ഉപകാരപ്രദമാണെങ്കിലും ഉപയോഗശേഷം അവ ഡിസ്പോസ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ മഴക്കാലത്ത് ആണെങ്കിൽ ഏറ്റവും ഉപയോഗപ്രദമായ ഒരു വസ്തുവാണ് ഡയപ്പർ.. മിക്ക വീടുകളിലും ഡയപ്പറുകൾ…