ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! Tips to fit Gas cylinder
Tips to fit Gas cylinder : വിറക് അടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യേണ്ടതായി വന്നിരുന്ന കാലം ഇന്നില്ല. ഇന്ന് വീട്ടിലെ പാചകപ്രവൃത്തികളുടെ ഭൂരിഭാഗവും ഗ്യാസ് സ്റ്റവുകളുടെ സഹായത്തോടെയാണ് നമ്മൾ പൂർത്തിയാക്കുന്നത്. ഓരോ വീടിലും തന്നെയെന്ന് പറയാവുന്ന വിധത്തിൽ ഗ്യാസ് സിലിണ്ടറും സ്റ്റവുകളും കാണാം. എങ്കിലും, ഈ സിലിണ്ടർ ഉപയോഗിക്കുന്നവരിൽ നിന്ന് തന്നെ, അതു മാറ്റി കണക്റ്റ് ചെയ്യുന്നത് അറിയാത്തവരാണ് ഏറെ. അത്ര എളുപ്പം തോന്നുന്ന കാര്യമായിരുന്നാലും, ശരിയായ അറിവ് ഇല്ലാത്തതുകൊണ്ടാണ് പലരും അതിൽ നിന്ന് പിന്നിൽ…