ഇങ്ങനെ ചെയ്‌താൽ കമ്പി ഇടാതെ പല്ല് നേരെയാക്കാം.!! വരിയും നിരയും തെറ്റിയ പല്ല് നേരെയാക്കാൻ ഇനി എളുപ്പമാർഗം.!! Tip to Straighten Teeth Without Braces

ഇങ്ങനെ ചെയ്‌താൽ കമ്പി ഇടാതെ പല്ല് നേരെയാക്കാം.!! വരിയും നിരയും തെറ്റിയ പല്ല് നേരെയാക്കാൻ ഇനി എളുപ്പമാർഗം.!! Tip to Straighten Teeth Without Braces

Straighten Teeth Without Braces : ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരുടെയും പല്ല് കിളരുന്നത് ഒരു വലിയ പ്രശ്നം ആയി അനുഭവപ്പെടാറുണ്ട്. വരിയും നിരയും തെറ്റിയ പല്ല് നേരെയാക്കാൻ അധികവും ആളുകൾ നിർദേശിക്കുന്ന മാർഗം കമ്പി ഇടുക എന്നതാണ്. എന്നാൽ പലപ്പോഴും ഇത് ഫലപ്രദമായി പ്രായോഗികം ആകണമെന്നില്ല. കമ്പി ഇടുമ്പോൾ ആദ്യത്തെ ഒരാഴ്ച നല്ല വേദന അനുഭവപ്പെടുന്നതും ആഹാരവും മറ്റും കഴിക്കുവാനുള്ള ബുദ്ധിമുട്ടും പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കാറ് ഉണ്ട്. മാത്രവുമല്ല മാസം തോറും കമ്പി മുറുക്കേണ്ടതും അത്യാവശ്യമായി…