സൈനസിൽ കെട്ടികിടക്കുന്ന കഫം ഉരുക്കും തലകറക്കം മാറ്റും ഒറ്റമൂലി; തുളസി കഷായം തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരം.!! Thulsi Drink Benefits
Thulsi Drink Benefits : സൈനൻസിൽ കെട്ടി കിടക്കുന്ന കഫം ഉരുക്കും ഈ ഒരു ഒറ്റമൂലി പ്രയോഗിച്ചാൽ. മാത്രമല്ല മറ്റ് ഒട്ടനവധി ഗുണങ്ങളും ഈ ഒറ്റമൂലി കൊണ്ട് ഉണ്ട്. സൈനസൈറ്റിസ് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. അത് കാരണം ഉണ്ടാവുന്ന തലവേദന വന്നു കഴിഞ്ഞാൽ പിന്നെ ശബ്ദവും സഹിക്കാൻ കഴിയില്ല, വെളിച്ചം തീരെ പറ്റില്ല. അങ്ങനെ ഉള്ളവർക്ക് സൈനസിൽ കെട്ടി കിടക്കുന്ന ഒരു ഒറ്റമൂലിയാണ് ഇതോടൊപ്പം കാണുന്ന വിഡിയോയിൽ പറയുന്നത്. അതു പോലെ തന്നെ തലകറക്കം,…