നോമ്പിൽ തരി കാച്ചിയത് ഇതുപോലെ ഉണ്ടാക്കൂ.!! എത്ര കുടിച്ചാലും മതിവരില്ല; നോമ്പിൻറെ ക്ഷീണവും ദാഹവും മാറാൻ കിടിലൻ ഡ്രിങ്ക്.!! Thari kanji recipe
Thari kanji recipe : നോമ്പ് കാലത്ത് പലതരം വിഭവങ്ങളാണ് അടുക്കളകളിൽ തയ്യാറാവുന്നത്. അങ്ങനെയൊരു വിഭവമാണ് തരികാച്ചിയത്. സാധാരണ റവ ഉപയോഗിച്ചാണ് തരി കാച്ചിയത് തയ്യാറാക്കുക. എന്നാൽ ഇത്തവണ ഒരല്പം വ്യത്യാസപ്പെടുത്തിയാണ് തരി കാച്ചിയത് തയ്യാറാക്കുന്നത്. അതിനായി ആദ്യം പഴുത്ത നേന്ത്രപ്പഴം എടുക്കണം. ഒരിക്കലും പഴുത്ത് വരുന്നത് എടുക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന രുചി കിട്ടില്ല. നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിയണം. ഒരു പാനൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയതിനു ശേഷം നേന്ത്രപ്പഴം അതിലിട്ട്…