രുചിയൂറും നാടൻ കണ്ണിമാങ്ങാ അച്ചാർ.!! ഒരു രക്ഷയില്ലാത്ത രുചിയാ; നാവിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങാ അച്ചാർ.!! Tender Mango Pickle
Tender Mango Pickle : മറക്കാൻ പറ്റുമോ കണ്ണിമാങ്ങാ അച്ചാർ രുചി! കണ്ണിമാങ്ങാ പരുവത്തിലുള്ള മാങ്ങകൾ അടുത്ത മാങ്ങാ കാലത്തേക്ക് കരുതലായി അച്ചാർ ഭരണയിൽ നിറയ്ക്കാറുണ്ട്. സീസണിൽ മാത്രം തയ്യറാക്കിയെടുക്കുന്ന ഒന്നാണ് കണ്ണിമാങ്ങാ അച്ചാർ. നല്ല രുചിയുള്ള കണ്ണിമാങ്ങാ അച്ചാറ് കൂട്ടി ചോറുണ്ണാൻ വളരെ രസമാണ്. വായില്‍ കപ്പലോടിക്കുന്ന നല്ല നാടൻ കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കാം. Tender Mango Pickle Ingredients ആദ്യമായി ഒരു കിലോ മാങ്ങയെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ച് അതിലെ…