ഒരു ഇടിച്ചക്ക ഉണ്ടോ? ഇത് പോലെ കറി വച്ചു നോക്കൂ; ഇനി ഇറച്ചി കറി വേണ്ടേ വേണ്ട ഇറച്ചി കറിയെക്കാൾ രുചിയിൽ അടിപൊളി കടച്ചക്ക മസാലക്കറി.!! Tender Jackfruit Masala Curry
Tender Jackfruit Masala Curry : ഉച്ചക്ക് ചോറിന് എന്ത് കറി ഉണ്ടാക്കും എന്നാണോ ചിന്തിക്കുന്നത്? എന്നും ഇറച്ചിയും മീനും ഒക്കെ ഉണ്ടാക്കാൻ പറ്റുമോ? ഇതൊന്നും ഇല്ലെങ്കിൽ കുട്ടികൾ ചോറ് ഉണ്ണില്ല എന്നുണ്ടോ? എന്നാൽ ഈ ഇടിച്ചക്ക കറി ഉണ്ടാക്കി നോക്കൂ. ഇറച്ചി കറി മാറി നിൽക്കും ഈ കറിക്ക് മുന്നിൽ. അപ്പോൾ വേഗം പറമ്പിലേക്ക് ഇറങ്ങി ഒരു ഇടിച്ചക്ക അടർത്തി കൊണ്ട് വന്നോളൂ. ഈ ഇടിച്ചക്കയെ ചെറിയ കഷ്ണങ്ങളായി മുറിക്കുക. Tender Jackfruit Masala Curry…