Tasty Steamed snack recipe

പാത്രം കാലിയാകുന്ന വഴിയറിയില്ല.!! ചൂട് ചായക്കൊപ്പം ആവിയിൽ വേവിച്ച നല്ല നാടൻ പലഹാരം; നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാവില്ല.!! Tasty Steamed snack recipe

Tasty Steamed snacks recipe : നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം പല രീതിയിലുള്ള നാലുമണി പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. അതിനായി വ്യത്യസ്ത രുചികൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് മുട്ടയെടുത്ത് പുഴുങ്ങി തോലെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു…