പഞ്ഞി പോലെ സോഫ്റ്റ് ആയ സന്നാസ് അപ്പം; ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കാം.!! Tasty Sannas Appam recipe
Tasty Sannas Appam recipe : ഈസ്റ്റർ അടുക്കുമ്പോൾ ക്രിസ്ത്യൻ വീടുകളിൽ ഉണ്ടാക്കുന്ന ഒരു അപ്പമാണ് സന്നാസ്. അധികവും ബാംഗ്ലൂർ, ഗോവൻ പ്രദേശങ്ങളിലാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. എങ്കിലും ഇന്ന് ഇത് കേരളത്തിലേക്ക് ചെറിയ തോതിൽ വ്യാപിച്ചിരിക്കുകയാണ്. ഇഡ്ഡലിയുടെയും അപ്പത്തിന്റെയും കോമ്പിനേഷൻ ആയ സന്നാസ് എങ്ങനെ പഞ്ഞിപോലെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഈ റെസിപ്പി എല്ലാവര്ക്കും ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാനായി പച്ചരി, ഉഴുന്ന്, അവിൽ, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ. ആദ്യം തന്നെ…