ഇനി റവ ഉപ്പുമാവ് ശരിയായില്ലെന്നു പറയല്ലേ.!! ഉപ്പുമാവ് ഒരുതവണ ഇതുപോലെ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും; അത്രയും രുചിയാണേ.!! Tasty Rava Upma Recipe
Tasty Rava Upma Recipe : റവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പ്രധാന ഭക്ഷണ പദാർത്ഥമാണ് ഉപ്പുമാവ്. എന്നാൽ മിക്ക ആളുകൾക്കും ഉപ്പുമാവ് അത്ര ഇഷ്ടമില്ല. എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ച് വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. നിങ്ങൾ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ ഇഷ്ടമല്ലാത്തവർ പോലും കഴിച്ച് പോകും. റവ കൊണ്ട് പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായൊരു ഉപ്പുമാവ്. നല്ല രുചികരമായ ഈ ഉപ്പുമാവ് നിങ്ങൾക്കും ഇഷ്ടമാകും. ആദ്യം ഒരു കടായി അടുപ്പിൽ വച്ച ശേഷം…