Tasty Rava laddu Recipe

റവയും തേങ്ങയും കൊണ്ട് നല്ല സോഫ്റ്റ് റവ ലഡു; റവയും തേങ്ങയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Tasty Rava laddu Recipe

Tasty Rava laddu Recipe : കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ നൽകാൻ ഹെൽത്തിയായ സ്നാക്ക് റെസിപ്പികൾ അന്വേഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. ഇവയിൽ കൂടുതൽ കുട്ടികളേയും ആകർഷിക്കുന്നത് മധുര പലഹാരങ്ങൾ ആയിരിക്കും. അത്തരത്തിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റവ ഉണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Tasty Rava laddu Recipe Ingredients റവ ഉണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ റവ, ഒരു പിടി അളവിൽ മുന്തിരി, അണ്ടിപ്പരിപ്പ്, ഒരു…