ചെമ്മീൻ റോസ്റ്റ് ഈയൊരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി ടേസ്റ്റ് ആയിരിക്കും; ഈ ചേരുവ ചേർത്ത് ചെമ്മീൻ വറുക്കൂ ചോറ് നിർത്തൂല.!! Tasty Prawns Roast Recipe
Prawns Roast Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചെമ്മീൻ റോസ്റ്റ്. ഓരോരുത്തർക്കും വ്യത്യസ്ത രീതികളിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചി തോന്നാറുള്ളത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അസാധ്യ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു…