പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി പൂരിമസാല; വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.! Tasty Poori Masala Recipe
Tasty Poori Masala Recipe : പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി പൂരിമസാല.. വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. പൂരിക്കൊപ്പം ഏറ്റവും കിടിലൻ കോമ്പിനേഷനിൽ ഉള്ള ഒരടിപൊളി റെസിപ്പിയാണ് ഇത്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതാണ് ഇതിന്റെ മറ്റൊരു…