10 മിനിട്ടില്‍ രുചിയൂറും പലഹാരം.!! പഴുത്ത പഴം ഉണ്ടോ; വീട്ടിൽ സ്നാക്സ് ചോദിച്ചാൽ ഇതുപോലെ ചെയ്തു കൊടുക്കൂ.!! Tasty Pazhutha Pazham Recipes

10 മിനിട്ടില്‍ രുചിയൂറും പലഹാരം.!! പഴുത്ത പഴം ഉണ്ടോ; വീട്ടിൽ സ്നാക്സ് ചോദിച്ചാൽ ഇതുപോലെ ചെയ്തു കൊടുക്കൂ.!! Tasty Pazhutha Pazham Recipes

Tasty Pazhutha Pazham Recipes : എല്ലാ ദിവസവും കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ വ്യത്യസ്ത സ്നാക്കുകൾ ഉണ്ടാക്കി കൊടുക്കാൻ താല്പര്യ പെടുന്നവരായിരിക്കും മിക്ക അമ്മമാരും. എന്നാൽ അവയിൽ തന്നെ കൂടുതലായും ഹെൽത്തി ആയ റെസിപ്പികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ നേന്ത്രപ്പഴം ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ ഏതു പഴമാണോ വീട്ടിലുള്ളത് അത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി…