കൊതിയോടെ കഴിക്കാം ചായക്കടകളിലെ നല്ല മൊരിഞ്ഞ പരിപ്പ് വട; ഇതാണ് ഒറിജിനൽ ചായക്കടയിലെ പരിപ്പ് വട റെസിപ്പി; ഇങ്ങനെ ഉണ്ടാക്കൂ ടേസ്റ്റ് ഇരട്ടിയാകും.!! Tasty Parippu vada Recipe
Tasty Parippu vada Recipe : പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക് വീട്ടിൽ തയ്യാറാക്കാം ചായക്കടകളിലെ നല്ല നാടൻ പരിപ്പുവട. Tasty Parippu vada Recipe Ingredients:…