പെർഫെക്ട് ഓട്ടട ഉണ്ടാക്കാം; ഓട്ടട ഇതുവരെ നന്നായില്ലെങ്കിൽ ഇനി ഇതുപോലെ ചെയ്തു നോക്കൂ.!! Tasty Ottada appam Recipe
Tasty Ottada appam Recipe : എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ ഓട്ടട.. പല നാട്ടിലും പല പേരുകളിലാണ് ഈ ഒരു വിഭവം അറിയപ്പെടുന്നത്. മുട്ടപ്പത്ത, ഓട്ടയപ്പം, മണ്ണോടപ്പം, അരിയപ്പം എന്നൊക്ക വിളിക്കുന്ന ഓട്ടട പെർഫെക്റ്റായി ഉണ്ടാക്കാൻ ഉള്ള വഴിയിതാ. Tasty Ottada appam Recipe Ingredients ഒന്നര കപ്പ് പച്ചരി മൂന്ന് മണിക്കൂർ കുതിർത്തു വെക്കുക. കഴുകി വൃത്തിയാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക. അരക്കപ്പ് തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും (ഏകദേശം 1 cup) ചേർത്ത്…