ഒരേയൊരു തവണ മാന്തൾ കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; മ രിക്കുവോളം മടുക്കൂല; ഈ മീൻ എപ്പോ കിട്ടിയാലും ഇനി വിടരുത്.!! Tasty Manthal Fish Recipe
Tasty Manthal Fish Recipe : നമുക്ക് സാധാരണയായി ലഭിക്കുന്ന മത്സ്യമാണ് മാന്തൾ. മാന്തൾ കൊണ്ട് താഴെ വിവരിക്കുന്ന രൂപത്തിൽ കറി ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉച്ചക്ക് വേറെ ഒരു കറിയുടെ ആവശ്യം ഉണ്ടാവില്ല. സമയമില്ലാത്തപ്പോഴും തിരക്കുള്ള ദിവസങ്ങളിലും ഇങ്ങനെ എളുപ്പത്തിൽ മാന്തൾ കറി ഉണ്ടാക്കാം. അടുപ്പത്ത് ചട്ടി വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ അതിലേക്ക് കുറച്ച് ചുവന്നുള്ളിയും 3 തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഇഞ്ചിയും മിതവലിപ്പത്തിൽ ഉള്ള 10 വെളുത്തുള്ളിയും രണ്ട് പച്ചമുളകും ചേർത്ത്…