പഴുത്ത ചക്ക വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം.!! പഴുത്ത ചക്ക കൊണ്ട് ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ; ആവിയിൽ ഒരുഗ്രൻ പലഹാരം.!! Tasty Jackfruit snack recipe

പഴുത്ത ചക്ക വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം.!! പഴുത്ത ചക്ക കൊണ്ട് ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ; ആവിയിൽ ഒരുഗ്രൻ പലഹാരം.!! Tasty Jackfruit snack recipe

Tasty Jackfruit snack recipe : പഴുത്ത ചക്ക വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, അപ്പം എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളെല്ലാം സ്ഥിരമായി മിക്ക വീടുകളിലും തയ്യാറാക്കുന്നതാണ്. അത്തരത്തിൽ പഴുത്ത ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി നന്നായി പഴുത്ത ചക്ക തൊലിയും, കുരുവും…