മുട്ട കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പറഞ്ഞറിയിക്കാൻ കഴിയില്ല ഇതിന്റെ രുചി; പാത്രം ഠപ്പേന്ന് കാലിയാകും!! | Tasty Egg 65 Recipe
Tasty Egg 65 Recipe : മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ ഇതൊന്ന് തയ്യാറാക്കി നോക്കൂ! മുട്ട കൊണ്ട് എത്ര കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു കിടിലൻ ഐറ്റം; പാത്രം ഠപ്പേന്ന് കാലിയാകുന്ന വഴിയറിയില്ല. മുട്ട കൊണ്ട് ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ചിക്കൻ 65 നെ വെല്ലുന്ന അടിപൊളി രുചിയുള്ള എഗ്ഗ് 65 ന്റെ റെസിപ്പിയാണ്. അതിനായി ആദ്യം അഞ്ച് കോഴിമുട്ട പുഴുങ്ങിയെടുക്കുക. എന്നിട്ട് മുട്ടയിലെ…