ഇതാണ് നല്ല മൊരിഞ്ഞ ഉള്ളി വടയുടെ രഹസ്യം.!! ഉള്ളിവട തയ്യാറാക്കുമ്പോൾ ഈ രഹസ്യ ചേരുവ ചേർക്കൂ; ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട.!! Tasty Crispy Ullivada Recipe

ഇതാണ് നല്ല മൊരിഞ്ഞ ഉള്ളി വടയുടെ രഹസ്യം.!! ഉള്ളിവട തയ്യാറാക്കുമ്പോൾ ഈ രഹസ്യ ചേരുവ ചേർക്കൂ; ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട.!! Tasty Crispy Ullivada Recipe

Tasty Crispy Ullivada Recipe : സ്വാദിഷ്ടവുമായ ഉള്ളിവട എല്ലാവരുടെ പ്രിയപ്പെട്ടതാണ്. പക്ഷെ കടകളിൽ കിട്ടുന്നത് എത്രത്തോളം ഹെൽത്തി ആണെന്ന് അറിയാൻ പറ്റില്ല. നല്ല ചൂടോടെ മൊരിഞ്ഞ ഉള്ളിവട കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. വീടുകളിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, കരിവേപ്പില ഇവ ഇടുക. നന്നായി…